mm hassan

Web Desk 2 weeks ago
Keralam

'പിണറായിയുടെ അഹന്തയ്ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍ അന്ത്യം കുറിക്കും'- എം എം ഹസ്സന്‍

ലോകസഭ തെരഞ്ഞെടുപ്പിലൂടെ പെന്‍ഷന്‍ നിഷേധിക്കപ്പെട്ട 62 ലക്ഷം പേര്‍ മോദിയുടെയും പിണറായിയുടെയും അഹന്തയ്ക്ക് അന്ത്യം കുറിക്കും

More
More
Web Desk 9 months ago
Keralam

മൈക്ക് തകരാറിലായതിന് കേസ്: രാജാവിനേക്കാൾ രാജഭക്തിയാണ് പൊലീസിനെന്ന് എംഎം ഹസൻ

മൈക്ക് തകരാറായതിന് കേസെടുത്തത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 'മുഖ്യമന്ത്രിയുടെ ഓഫീസ് ആരൊക്കെയോ ഹൈജാക്ക് ചെയ്തു. അദ്ദേഹം ഇതൊന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അപഹാസ്യമാവുകയാണ്'- വി ഡി സതീശന്‍ പറഞ്ഞു

More
More
National Desk 9 months ago
Keralam

'ഇവിടെ ഇപ്പോള്‍തന്നെ ഒഴിവില്ല'; ഇപിയെ ക്ഷണിച്ച എംഎം ഹസ്സനെ തളളി കെ മുരളീധരന്‍

ഇപി ജയരാജനെപ്പോലുളള ഒരാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യത്തിനും ഏകാധിപത്യത്തിനും ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് വന്നാല്‍ ഞങ്ങള്‍ അക്കാര്യം ആലോചിക്കും, തീരുമാനവും എടുക്കും

More
More
Web Desk 9 months ago
Keralam

ഇ പി ജയരാജനെയും ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് എം എം ഹസ്സന്‍

ഇപി ജയരാജനെപ്പോലുളള ഒരാള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യത്തിനും ഏകാധിപത്യത്തിനും ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിലപാട് സ്വീകരിച്ച് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് വന്നാല്‍ ഞങ്ങള്‍ അക്കാര്യം ആലോചിക്കും, തീരുമാനവും എടുക്കും.

More
More
Web Desk 10 months ago
Keralam

താരിഖ് അൻവർ അല്ല ഹൈക്കമാൻഡ്; കോൺഗ്രസിൽ പരസ്‌പ‌ര വിശ്വാസം നഷ്‌ടപ്പെട്ടു - എം എം ഹസ്സൻ

ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് പുതിയ ചേരിപ്പോര് തുടങ്ങിയത്. നേതൃത്വത്തെ വെല്ലുവിളിച്ച് എ, ഐ ഗ്രൂപ്പ് നേതാക്കൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംയുക്ത യോഗം ചേർന്നിരുന്നു.

More
More
Web Desk 1 year ago
Keralam

അനിലിന് കോണ്‍ഗ്രസില്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നതിനെ എ കെ ആന്റണി എതിര്‍ത്തിരുന്നു- എം എം ഹസന്‍

അനിൽ എ കെ ആന്റണിയോട് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും ബിജെപിയിൽ ചേരാനുളള അനിലിന്റെ തീരുമാനം ആന്റണിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നും എം എം ഹസൻ പറഞ്ഞു

More
More
Web Desk 1 year ago
Keralam

ഇനിയും പ്രവര്‍ത്തകര്‍ക്കുനേരെ കയ്യോങ്ങിയാല്‍ യുഡിഎഫ് നേതാക്കളടക്കം തെരുവിലിറങ്ങും- എം എം ഹസന്‍

നികുതിക്കൊളളയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് അഞ്ചുദിവസത്തിനിടെ അഞ്ചിടത്ത് യൂത്ത് കോണ്‍ഗ്രസുകാരെയും രണ്ടിടത്ത് യൂത്ത് ലീഗുകാരെയും പൊലീസ് തല്ലിച്ചതച്ചു.

More
More
Web Desk 1 year ago
National

അടയ്ക്ക ആയാല്‍ മടിയില്‍ വയ്ക്കാം, അടയ്ക്കാ മരം ആയാലോ- അനില്‍ ആന്റണിക്കെതിരെ എം എം ഹസന്‍

അനില്‍ കെ ആന്റണിയുടെ അഭിപ്രായം വ്യക്തിപരമാണ്. അതിനോട് അസഹിഷ്ണുതയോടെ പ്രതികരിക്കേണ്ടതില്ല. പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അനില്‍ പാര്‍ട്ടി പദവികള്‍ രാജിവെച്ചു'- എം എം ഹസന്‍ പറഞ്ഞു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More